27-Jan-2020 (Mon)
 
 
 
 
‍ബാലുശ്ശേരി പനായിടത്തില്‍ കുന്നോത്ത് ഭാനുമതിഅമ്മ നിര്യാതയായി; സംസ്‌കാരം ഉച്ചക്ക് 2 മണിക്ക്
   
vps
17-Aug-2019
 

ബാലുശ്ശേരി: പനായിടത്തില്‍ കുന്നോത്ത് കുട്ടിക്കൃഷ്ണന്‍ നായരുടെ ഭാര്യ ഭാനുമതിഅമ്മ(60) നിര്യാതയായി. മക്കള്‍: ശ്രീശന്‍(അധ്യാപകന്‍, കുറുവങ്ങാട് സെന്‍ട്രല്‍ യുപി സ്‌ക്കൂള്‍), ശ്രീഹരി(ഫോട്ടോഗ്രാഫര്‍, ശ്രീസ് സ്റ്റുഡിയോ കോക്കല്ലൂര്‍). മരുമക്കള്‍: പ്രജിന (അധ്യാപിക, എ യു പി സ്‌കൂള്‍ ബാലുശ്ശേരി), അനുപ്രിയ. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies