07-Dec-2019 (Sat)
 
 
 
 
‍കോരങ്ങാട് പി സി മുക്ക് പുത്തന്‍തെരുവില്‍ ചെറിയ പാത്തു നിര്യാതയായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 6 മണിക്ക്
   
vps
17-Aug-2019
 

താമരശ്ശേരി: കോരങ്ങാട് പി സി മുക്ക് പുത്തന്‍തെരുവില്‍ പരേതനായ വെളുത്തേടത്ത് മൊയതിന്‍ കുട്ടി (കെ എസ് ആര്‍ ടി സി) യുടെ ഭാര്യ ചെറിയ പാത്തു(67) നിര്യാതയായി. മക്കള്‍: പി മുഹമ്മദ് ഷെരീഫ് (എ എസ് ഗോള്‍ഡ്, താമരശ്ശേരി), സോഫിയ, റസിയ. മരുമക്കള്‍: മജീദ് പുനൂര്‍, ആലി കൊടുവള്ളി, ഷബ്‌ന കൂടത്തായി. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കോരങ്ങാട് ജുമാ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies