12-Nov-2019 (Tue)
 
 
 
 
‍തച്ചംപൊയില്‍ കുന്നുംപുറത്ത് ഇബ്രാഹിം മുസല്യാര്‍ നിര്യാതരായി; മയ്യിത്ത് നിസ്‌കാരം രാവിലെ 10 മണിക്ക്
   
vps
19-Aug-2019
 

താമരശ്ശേരി: തച്ചംപൊയില്‍ കുന്നുംപുറത്ത് ഇബ്രാഹിം മുസല്യാര്‍(75) നിര്യാതരായി. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദലി, അബ്ദുല്‍ ഹകീം (പൊന്നിനം ജ്വല്ലറി), മുജീബ് മാസ്റ്റര്‍, ശംസുദ്ധിന്‍, താഹിറ, ബുഷ്‌റ. മരുമക്കള്‍: അബ്ദുസലാം അശ്‌റഫി, നിസാര്‍ സഖാഫി. മയ്യിത്ത് നിസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഒതയോത്ത് ജുമുഅ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies