12-Nov-2019 (Tue)
 
 
 
 
‍കൊടുവള്ളി മുക്കിലങ്ങാടി ഒതയോത്ത് വളപ്പില്‍ വിജയന്‍ നായര്‍ നിര്യാതനായി; സഞ്ചയനം വ്യാഴാഴ്ച
   
vps
19-Aug-2019
 

കൊടുവള്ളി: മുക്കിലങ്ങാടി ഒതയോത്ത് വളപ്പില്‍ വിജയന്‍ നായര്‍(67) നിര്യാതനായി. ബി ജെ പി കൊടുവള്ളി നിയോജക മണ്ഡലം മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: തങ്കമണി. മക്കള്‍: ഡോ. ശ്രീജിത്ത് (പാലക്കാട് ജില്ലാ ഗവ. ഹോസ്പിറ്റല്‍), ആശ (എഞ്ചിനീയര്‍). മരുമക്കള്‍: ഡോ. ധന്യ (താനൂര്‍), പ്രതീഷ് ചേളാരി. സഹോദരങ്ങള്‍: മീനാക്ഷി അമ്മ (ഓമശ്ശേരി), വസന്ത (നെടിയനാട്), പരേതയായ പത്മിനി (പുന്നശ്ശേരി). സഞ്ചയനം വ്യാഴാഴ്ച.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies