07-Dec-2019 (Sat)
 
 
 
 
‍എളേറ്റില്‍ കുയ്യില്‍പീടിക കൊടക്കാട് കായക്കല്‍ അമ്മദ്‌കോയ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4 മണിക്ക്
   
vps
20-Aug-2019
 

എളേറ്റില്‍: കുയ്യില്‍പീടിക കൊടക്കാട് കായക്കല്‍ അമ്മദ്‌കോയ(58) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: അഷ്‌റഫ്, ത്വാഹിറ, സീനത്ത്. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് എളേറ്റില്‍ ജുമാ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies