07-Dec-2019 (Sat)
 
 
 
 
‍കൊടുവള്ളി പരപ്പില്‍ സരോജിനി നിര്യാതയായി; സംസ്‌കാരം രാവിലെ 11 മണിക്ക്
   
vps
21-Aug-2019
 

കൊടുവള്ളി: പരപ്പില്‍ സരോജിനി (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കരുണാകരന്‍. മകന്‍: ഒ പുഷ്പന്‍ (എ ഇ, കെ എസ് ഇ ബി കൊടുവള്ളി). മരുമകള്‍: കല്‍പ്പന. സഹോദരങ്ങള്‍: അപ്പു, വിജയകുമാരി, സത്യന്‍, പരേതരായ പെരച്ചന്‍, ചന്ദ്രന്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies