12-Nov-2019 (Tue)
 
 
 
 
‍കുന്ദമംഗലം വെള്ളനൂര്‍ കുറ്റിപാലക്കല്‍ ബാലകൃഷ്ണന്‍ കല്ലട നിര്യാതനായി; സംസ്‌കാരം രാവിലെ 11 മണിക്ക്
   
vps
22-Aug-2019
 

കുന്ദമംഗലം: വെള്ളനൂര്‍ കുറ്റിപാലക്കല്‍ ബാലകൃഷ്ണന്‍ കല്ലട(79) നിര്യാതനായി. റിട്ടയേര്‍ഡ് ബി എസ് എന്‍ എല്‍ സബ് ഡിവിഷന്‍ എഞ്ചിനീയറാണ്. മക്കള്‍: ശ്രീജിത്ത് (ദുബായ്), ശ്രീകല, പരേതനായ ശ്രീകാന്ത്. മരുമക്കള്‍: ഷിംന(ദുബായ്), പരേതനായ അശോകന്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies