12-Nov-2019 (Tue)
 
 
 
 
‍തൊണ്ടയാട് നെല്ലൂളി വീട്ടില്‍ താമസിക്കും കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം എടമച്ചില്‍ രാജന്‍ നിര്യാതനായി
   
vps
24-Aug-2019
 

കുന്ദമംഗലം: തൊണ്ടയാട് നെല്ലൂളി വീട്ടില്‍ താമസിക്കും കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം എടമച്ചില്‍ രാജന്‍(47) നിര്യാതനായി. ദീര്‍ഘകാലം തേജസ് ദിനപത്രം മെഡിക്കല്‍ കോളേജ് ലേഖകനായിരുന്നു. ഭാര്യ: അനിത (ആയുര്‍വേദം, ഡി എം ഒ ഓഫീസ്, സിവില്‍ സ്‌റ്റേഷന്‍). പിതാവ്: പരേതനായ ദാമോദരന്‍ നായര്‍. മാതാവ്: ജാനകി അമ്മ. മകന്‍: അഭിരാം (വിദ്യാര്‍ത്ഥി, കോവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, പൊന്നു ദാസന്‍, ബേബി, ലീല, വസന്ത, ലളിത, ബിന്ദു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies