07-Dec-2019 (Sat)
 
 
 
 
‍കൊടുവള്ളി കാരക്കാട്ടില്‍ സത്താര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1.30 ന്
   
vps
28-Aug-2019
 

കൊടുവള്ളി: കാരക്കാട്ടില്‍ സത്താര്‍(59) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: റഹീസ്, റഷീദ്, റിയാസ്. മരുമക്കള്‍: സുഹറ, ഷംന, ഷംന. സഹോദരങ്ങള്‍: നാസര്‍, ഷരീഫ്, സൈനബി, നഫീസ, നദീറ, പരേതരായ മജീദ്, ആസിയ. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 1.30 ന് വാവാട് സെന്റര്‍ ജുമാ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies