12-Nov-2019 (Tue)
 
 
 
 
‍എളേറ്റില്‍ വട്ടോളി എഴുകളത്തില്‍ കെ പി സി ഉസ്സയിന്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 5 മണിക്ക്
   
vps
28-Aug-2019
 

എളേറ്റില്‍: എളേറ്റില്‍ വട്ടോളി എഴുകളത്തില്‍ കെ പി സി ഉസ്സയിന്‍(63) നിര്യാതനായി. കെ എസ് ആര്‍ ടി സി ഡ്രൈവറും എസ് വൈ എസ് എളേറ്റില്‍ വട്ടോളി യൂണിറ്റ് മുന്‍ ജനറല്‍ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ കൗണ്‌സിലറുമാണ്. ഭാര്യ: ഫാത്തിമ(കുഞ്ഞി). മക്കള്‍: മുഹമ്മദ് റിയാസ്, സദഖത്തുള്ള, സജ്‌ല, മുഹ്‌സിന, ഷബ്‌ന. മരുമക്കള്‍: അബ്ദുസ്സത്താര്‍ (മലബാരി), സവാദ്, സിദിഖ്, നജ്‌ല, നസ്‌റി. സഹോദരങ്ങള്‍: കെ പി സി അബ്ദുറഹിമാന്‍, കുഞ്ഞോയി, പാത്തുമ്മ, നഫീസ്സ, റുഖിയ്യ പരേതരായ കെ പി സി അബ്ദുല്ല, കെ പി സി കുഞ്ഞോതി. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് എളേറ്റില്‍ ജുമാ മസ്ജിദിലും 5.30 ന് കണ്ണിറ്റമാക്കില്‍ ജുമാ മസ്ജിദിലും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies