12-Nov-2019 (Tue)
 
 
 
 
‍അണ്ടോണ കുന്നത്ത് ചാലില്‍ മൊയ്ദീന്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാവിലെ 11 മണിക്ക്
   
vps
31-Aug-2019
 

അണ്ടോണ: കുന്നത്ത് ചാലില്‍ മൊയ്ദീന്‍(64) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: ഷഫീഖ്, സഹല്‍, ഷബീര്‍, ശരീഫ. മരുമക്കള്‍: സുബൈര്‍ കളരാന്തിരി, നസീന. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് അണ്ടോണ ജുമുഅ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies