12-Nov-2019 (Tue)
 
 
 
 
‍അമ്പായത്തോട് മലയില്‍ മുസ്തഫ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 5 മണിക്ക്
   
vps
31-Aug-2019
 

താമരശ്ശേരി: അമ്പായത്തോട് മലയില്‍ മുസ്തഫ(49) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: മന്‍സൂര്‍, മഷിത. മരുമകന്‍: ഷമീര്‍ പറമ്പിന്‍മുകള്‍. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് അമ്പായത്തോട് പാറമ്മല്‍ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies