16-Nov-2019 (Sat)
 
 
 
 
‍നവജാത ശിസുവിന്റെ ജഡം കണ്ടെത്തി
   
vps
02-Sep-2019
 

അത്തോളി: നവജാത ശിസുവിന്റെ ജഡം കണ്ടെത്തി. അത്തോളി- ചീക്കിലോട് റോഡില്‍ കണ്ണിപ്പൊയിലിലെ ഓവുചാലിലാണ് ജഡം കണ്ടെത്തിയത്. ജഡത്തിന് മൂന്നുദിവസത്തെ പഴക്കമുള്ളതായി കണക്കാക്കുന്നു. സ്ഥലത്ത് അത്തോളി എസ് ഐ. വി പി വിജയന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരെ വിവരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഇവിടെ നാടോടി സ്ത്രീകള്‍ തങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies