12-Nov-2019 (Tue)
 
 
 
 
‍പൂനൂര്‍ വെട്ടിഒഴിഞ്ഞതോട്ടം കൂമ്പാറ അഹമ്മദ് മുസ്ലിയാര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 6 മണിക്ക്
   
vps
02-Sep-2019
 

പൂനൂര്‍: വെട്ടിഒഴിഞ്ഞതോട്ടം കൂമ്പാറ അഹമ്മദ് മുസ്ലിയാര്‍(90) നിര്യാതനായി. ഭാര്യ: മറിയ. മക്കള്‍: അബ്ദുല്‍ ഖാദര്‍, ഹലീമ, ഫാത്തിമ. മയ്യിത്ത് നിസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് വെട്ടിഒഴിഞ്ഞതോട്ടം ജുമാമസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies