12-Nov-2019 (Tue)
 
 
 
 
‍മടവൂര്‍ ചക്കാലക്കല്‍ എടവലത്ത് ആമിന നിര്യാതയായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4.30 ന്
   
vps
04-Sep-2019
 

മടവൂര്‍: ചക്കാലക്കല്‍ എടവലത്ത് മൂസക്കോയ ഹാജിയുടെ ഭാര്യ ആമിന(70) നിര്യാതയായി. മക്കള്‍: പാത്തുട്ടി, നിദ്ധീഖ് (കുവൈത്ത്), അഷ്‌റഫ് (സൗദി), റഹിം, റഫീഖ് (ദുബൈ). മരുമക്കള്‍: മൊയ്തീന്‍ ഓമശ്ശേരി, സീനത്ത് മടവൂര്‍, ഫസീല വാവാട്, ശാനിഫ മുട്ടാഞ്ചേരി, ഫാഖിഹത്ത് മടവൂര്‍. സഹോദരങ്ങള്‍: ഹുസൈന്‍, അബൂബക്കര്‍ പന്തീര്‍പാടം, ആയിശ കാരന്തൂര്‍, പരേതരായ അഹമ്മദ് കുട്ടി, കോയസ്സന്‍. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച വൈകിട്ട് 4.30 ന് വാരിപ്പുറം ജുമാ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies