27-Jan-2020 (Mon)
 
 
 
 
‍പൂനൂര്‍ ചേപ്പാല അമാനത്ത് നഗര്‍ അബ്ദുറഹ്മാന്‍ കുട്ടി ഹാജി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 3:15 ന്
   
vps
06-Sep-2019
 

പൂനൂര്‍: ചേപ്പാല അമാനത്ത് നഗര്‍ അബ്ദുറഹ്മാന്‍ കുട്ടി ഹാജി നിര്യാതനായി. എം എ സി സി നാഷണല്‍ സെക്രട്ടറിയും ഐ സി എഫ് പ്രവര്‍ത്തകനുമായ അന്‍വര്‍ കൂമുള്‍കണ്ടി(അഡ്നോക് ഓഫീസ് അബുദാബി) യുടെ പിതാവാണ്. ഭാര്യ: മറിയം. മറ്റ് മക്കള്‍: മുഹമ്മദ് (എസ് വൈ എസ് ഓഫീസ്, കോഴിക്കോട്), മുനവിര്‍ (അബുദാബി), റഊഫ്, ഹാഫിള് അബ്ദുല്‍ സത്താര്‍, റഈസ് (ഫാര്‍മസിസ്റ്റ്, അജ്മാന്‍). മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 3:15 ന് ചേപ്പാല ജുമാ മസ്ജിദിലും 4 മണിക്ക് കാന്തപുരം ജുമാ മസ്ജിദിലും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies