12-Nov-2019 (Tue)
 
 
 
 
‍താമരശ്ശേരി കെടവൂര്‍ കളത്തുംപൊയില്‍ വേലായുധന്‍ നായര്‍ നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 2 മണിക്ക്
   
vps
12-Sep-2019
 

താമരശ്ശേരി: കെടവൂര്‍ കളത്തും പൊയില്‍ വേലായുധന്‍ നായര്‍(94) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അമ്മ. മക്കള്‍: വി രാജേന്ദ്രന്‍ (സി പി ഐ എം കെടവൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി), വല്‍സല. മരുമക്കള്‍: പി നാരായണന്‍ (സി പി ഐ എം കുളത്തില്‍ താഴം ബ്രാഞ്ച് സെക്രട്ടറി), ഷീബ. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies