12-Nov-2019 (Tue)
 
 
 
 
‍കോളിക്കല്‍ തട്ടഞ്ചേരി ഹുസൈന്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4:30 ന്
   
vps
17-Sep-2019
 

കോളിക്കല്‍: തട്ടഞ്ചേരി ഹുസൈന്‍(75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സുഹറ, ഹംസ, സക്കീന, മുഹമ്മദലി, മാലിക്, റഹ്മത്, മനാഫ്, മരുമക്കള്‍: ഉമ്മര്‍ പാലങ്ങാട്, അഷ്റഫ് ഇയ്യാട്, ഷെറീന, ഫൗസിയ, നാഫില, പരേതനായ അബ്ദുല്‍ മജീദ് പുവ്വന്‍മല. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4:30 ന് കോളിക്കല്‍ ജുമാ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies