12-Nov-2019 (Tue)
 
 
 
 
‍ഈങ്ങാപ്പുഴ കാക്കുഞ്ഞിയില്‍ മുഹമ്മദ് നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 5 മണിക്ക്
   
vps
17-Sep-2019
 

ഈങ്ങാപ്പുഴ: കാക്കുഞ്ഞിയില്‍ മുഹമ്മദ്(77) നിര്യാതനായി. ഈങ്ങാപ്പുഴ മഹല്ല് മുന്‍ റസീവര്‍ ആയിരുന്നു. ഭാര്യ : ഫാത്തിമ. മക്കള്‍: അബ്ദുല്‍ ഖാദര്‍, അഹമ്മദ് കുട്ടി, അബ്ദുള്‍ നാസര്‍, ഷാനിദ. മരുമക്കള്‍: അഷ്‌റഫ്, സുലൈഖ, റസിയ, മൈമൂന. സഹോദരങ്ങള്‍: മോയിന്‍ (ഈങ്ങാപ്പുഴ മഹല്ല് സെക്രട്ടറി), മൂസ (മോസ്‌കോ ഈങ്ങാപ്പുഴ). മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ഈങ്ങാപ്പുഴ ജുമാ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies