27-Jan-2020 (Mon)
 
 
 
 
‍വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
   
vps
18-Sep-2019
 

താമരശ്ശേരി: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുല്ലാഞ്ഞിമേട് അമ്പൂക്കില്‍ രാഘവന്‍(58) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പെരുമ്പള്ളിക്ക് സമീപം ഭജനമഠത്തിന് മുന്നില്‍ വെച്ച് കബനി സോപ്പ് കമ്പനിയുടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടിലെത്തിക്കും. പിതാവ്: പരേതനായ അമ്പൂക്കില്‍ ഉണ്ണിയാപ്പന്‍. മാതാവ്: പരേതയായ ജാനു. സഹോദരങ്ങള്‍: ഭാസ്‌കരന്‍ (പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് താമരശ്ശേരി), ഗോപി (ഡ്രൈവര്‍).

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies