19-Nov-2019 (Tue)
 
 
 
 
‍സംസ്ഥാന ജൂനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജില്ലാ ടീമിനെ സ്‌നേഹ ശ്രീധരന്‍ നയിക്കും
   
vps
20-Sep-2019
 

പന്നൂര്‍: കൊല്ലം ജില്ലയിലെ ശൂരനാട് വെച്ച് നടക്കുന്ന പെണ്‍കുട്ടികളുടെ സംസ്ഥാന ജൂനിയര്‍ ബേസ്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കോഴിക്കോട് ജില്ലാ ടീമിനെ പന്നൂര്‍ ജി എച്ച് എസ് എസിലെ സ്‌നേഹ ശ്രീധരന്‍ നയിക്കും. ടീം അംഗങ്ങള്‍: പി എന്‍ കാര്‍ത്തിക (വൈസ് ക്യാപ്റ്റന്‍, ജി എച്ച് എസ് എസ് കോക്കല്ലൂര്‍), ആദിത്യ എ പുഷ്പന്‍ (ജി എച്ച് എസ് എസ് പന്നൂര്‍), ഡി കൃഷ്ണ നന്ദ, എം അമൃത, ടി ടി കെ സൂര്യ നന്ദ, കെ ടി മൃദുല, എം കെ അമന്യ, വി ലക്ഷ്മി പ്രിയ, വി ആര്യനന്ദ, പി ഹരി നന്ദന, എ എസ് നിവേദിത, ബി കെ അനാമിക (എല്ലാവരും സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വടകര), കെ പി ഷാദിയ നസ്‌റിന്‍ (ചക്കാലക്കല്‍ എച്ച് എസ് എസ് മടവൂര്‍), മരിയ റോസ് (സെന്റ് ജോസഫ് എച്ച് എസ് എസ് കോടഞ്ചേരി), എസ് ആര്‍ റിഷ, എസ് അവന്തിക, ആര്‍ പൂജിത (എല്ലാവരും ഹൈടെക് പബ്ലിക് സ്‌കൂള്‍ കല്ലാച്ചി). കോച്ച്: റമീസ് കാരന്തൂര്‍. മാനേജര്‍: സിന്ധു ഷിജോ.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies