19-Nov-2019 (Tue)
 
 
 
 
‍താമരശ്ശേരി പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി
   
vps
25-Sep-2019
 

താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പരിതിയില്‍പ്പെടുന്ന വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍മാരായ പ്രതാപന്‍, രമേശ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 180 കിലോ നിരോധിത പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ അറിയിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies