19-Nov-2019 (Tue)
 
 
 
 
‍പേരാമ്പ്ര ബസ് സ്റ്റാന്റില്‍ സ്ത്രീ ബസ് തട്ടി മരിച്ചു
   
vps
25-Sep-2019
 

പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റില്‍ സ്ത്രീ ബസ് തട്ടി മരിച്ചു. കായണ്ണ ചെറുക്കാട് കക്കുടുമ്പില്‍ മാധവന്റെ ഭാര്യ ദേവി(53) ആണ് മരിച്ചത്. ഉച്ചക്ക് 1 മണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ സ്റ്റാന്റിലേക്ക് കയറ്റുകയായിരുന്ന ബസ് സ്ത്രീയെ ഇടിച്ചിടുകയും തലയിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. കുറ്റിയാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുന്ന എസി ബ്രദേഴ്‌സ് ബസാണ് അപകടമുണ്ടാക്കിയത്. മൃതദേഹം എം എസ് ഹോസ്പിറ്റലിലേക്ക് മാറ്റി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies