16-Nov-2019 (Sat)
 
 
 
 
‍വയോധികയുടെ മൃതദേഹം പറമടയില്‍ കണ്ടെത്തി
   
vps
08-Oct-2019
 

ഓമശ്ശേരി: മങ്ങാട് അരീക്കലില്‍ പാറമടയില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കല്‍ സ്വദേശിനി അമ്മാളു(60) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃദദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ത്രീക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies