07-Dec-2019 (Sat)
 
 
 
 
‍പ്രളയ ദുരിതാശ്വാസ വിതരണത്തിലെ അനാസ്ഥ; വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തി
   
vps
19-Oct-2019
 

പുതുപ്പാടി: പ്രളയ ദുരിതാശ്വാസ വിതരണത്തിലെ സര്‍ക്കാര്‍ അനാസ്ഥക്കെതിരെ പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുതുപ്പാടി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി കെ ഹുസൈന്‍ കുട്ടി ധര്‍ണ ഉദ്ഘടനം ചെയ്തു. പി എം എ റഷീദ് അധ്യക്ഷത വഹിച്ചു. സി എ മുഹമ്മദ്, ടി കെ ഇമ്പിച്ചമ്മദ് ഹാജി, ഒ കെ ഹംസ മാസ്റ്റര്‍, ഷാഫി വളഞ്ഞപാറ, ഒതയോത്ത് അഷ്റഫ്, മുത്തു അബ്ദുല്‍ സലാം, കെ സി ശിഹാബ്, എ കെ അഹമ്മദ് കുട്ടി ഹാജി, കെ പി സുനീര്‍, ഇ കെ സുലൈമാന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies