നൂറാംതോട് ചോനങ്ങാപറമ്പില് കെ ടി മുഹമ്മദ് നിര്യാതനായി; മയ്യിത്ത് നിസ്കാരം രാത്രി 7 മണിക്ക്
അടിവാരം: നൂറാംതോട് ചോനങ്ങാപറമ്പില് കെ ടി മുഹമ്മദ്(58) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: അഫ്സല്, അനസ്, അന്‍ഫല്‍, അന്‍ഫിയ. മരുമകള്‍: മിന്സില. സഹോദരങ്ങള്‍: കെ ടി അബ്ദുറഹിമാന് ബാഖവി, അബ്ദുള്ള. മയ്യിത്ത് നിസ്കാരം ശനിയാഴ്ച രാത്രി 7 മണിക്ക് നൂറാംതോട് നുസ്റത്ത് ജുമുഅ മസ്ജിദില്‍.