20-Nov-2019 (Wed)
 
 
 
 
‍യുവാവിനെ കാണാനില്ലെന്ന് പരാതി
   
vps
26-Oct-2019
 

കൊടുവള്ളി: കൊടുവള്ളി വെണ്ണക്കാട് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. വെണ്ണക്കാട് തെറ്റുമ്മല്‍ സാദിക്കി(44)നെയാണ് കാണാതായത്. സെപ്റ്റംബര്‍ 20ന് വെണ്ണക്കാട് പെയിന്റിംഗ് ജോലിക്ക് പോയതില്‍ പിന്നെ തിരികെ വന്നിട്ടില്ല. 173 സെ.മീ ഉയരം, വെളുത്ത് മെലിഞ്ഞ ശരീരം, ചാര കളര്‍ കണ്ണ്, മുന്നിലെ മുകള്‍ വരിയിലെ 3 പല്ലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04952210213 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies