07-Dec-2019 (Sat)
 
 
 
 
‍കനത്ത മഴയില്‍ വീട് തകര്‍ന്ന ഉണ്ണിക്ക് പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമി വീട് നിര്‍മ്മിച്ച് നല്‍കുന്നു
   
vps
29-Oct-2019
 

പുതുപ്പാടി: കനത്ത മഴയില്‍ വീട് തകര്‍ന്ന ഉണ്ണിക്ക് വേനക്കാവ് മിച്ച ഭൂമിയില്‍ പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കുന്നു. കല്ലിടല്‍ കര്‍മ്മം പ്രവാസി വ്യവസായി അബ്ദുല്‍ ബഷീര്‍ പയോണ നിര്‍വ്വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവും സ്‌പോര്‍ട്‌സ് അക്കാദമി പ്രസിഡന്റുമായ ടി എം അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ബിജു വാച്ചാലില്‍, പി ടി ഷാജി, മനോജ്, ബാവ പയോണ, യേശുരാജ് എലോക്കര, പി എ ചാക്കോ, കാദര്‍ വേനക്കാവ്, ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies