27-Jan-2020 (Mon)
 
 
 
 
‍നിലാവസ്തമിക്കാത്ത മണ്ഡലം: ആറങ്ങോട് ലോ മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
   
vps
07-Nov-2019
 

കൊടുവള്ളി: കൊടുവള്ളി നഗരസഭയില്‍ നിലാവസ്തമിക്കാത്ത മണ്ഡലം പദ്ധതിയില്‍ ഉള്‍പെടുത്തി എം എ എ യുടെ ആസ്തി ഫണ്ട് ഉപയോഗിച്ച് ആറങ്ങോട് സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റ് കാരാട്ട് റസാക്ക് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എന്‍ ആര്‍ റിനീഷ് അദ്യക്ഷത വഹിച്ചു. കെ എസ് എല്‍ ചെയര്‍മാന്‍ വായോളി മുഹമ്മദ് മാസ്റ്റര്‍, നഗരസഭ ക്ഷേമകാര്യ കമ്മറ്റി ചെയര്‍മാന്‍ കെ ബാബു, കൗണ്‍സിലര്‍മാരായ യു കെ അബൂബക്കര്‍, നാസ്സര്‍ കോയ തങ്ങള്‍, ഇ സി മുഹമ്മദ്, എം പി മൊയ്തീന്‍, വി രവീന്ദ്രന്‍, ഒ പി അബ്ദുള്‍ റഷീദ്, കെ എസ് ഇ ബി അസി. എഞ്ചിനീയര്‍ ഒ പുഷ്പന്‍, സാക്കിര്‍, ടി കെ അപ്പു, എന്നിവര്‍ സംസാരിച്ചു. കെ കെ അഖിലേഷ് സ്വാഗതവും എന്‍ എച്ച് വേലായുധന്‍ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies