20-Nov-2019 (Wed)
 
 
 
 
‍ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു
   
vps
09-Nov-2019
 

കൂടത്തായി: മാത്യു മഞ്ചാടിയില്‍ കൊലപാതക കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. കേസന്വേഷിക്കുന്ന കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോളിയുമായി പൊന്നാമറ്റം വീട്ടിലെത്തിയത്. തുടര്‍ന്ന് മാത്യു മഞ്ചാടിയിലിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies