20-Nov-2019 (Wed)
 
 
 
 
‍സ്‌കൗട്ട് ആന്റ് ഗൈഡ്സ് ജില്ലാതല വാരാചരണത്തിന് തുടക്കമായി
   
vps
08-Nov-2019
 

ഈങ്ങാപ്പുഴ: സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് താമരശ്ശേരി വിദ്യാഭ്യാസ ജില്ല വാരാചരണത്തിന് തുടക്കം കുറിച്ചു. വാരാചരണത്തിന്റെയും ടോക്കണ്‍ ഫല്‍ഗ് വിതരണത്തിന്റെയും ജില്ലാ തല ഉദ്ഘാടനം ഈങ്ങാപ്പുഴ എം ജി എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ നിര്‍വ്വഹിച്ചു. ജില്ലാ കമ്മീഷണര്‍ വി ഡി സേവ്യര്‍ അധ്യക്ഷ്യത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ജേക്കബ് എബ്രഹാം, എബി അലക്സാണ്ടര്‍, ജാന്‍സി ടി കുര്യാക്കോസ്, രഞ്ജിത്ത് കുമാര്‍, വി ടി ഫിലിപ്പ്, ത്രേസ്യാമ്മ തോമസ്, ശോഭ ജേക്കബ്, ബിറ്റു ഐപ്പ്, എം ആയിശ എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies