07-Dec-2019 (Sat)
 
 
 
 
‍സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
   
vps
09-Nov-2019
 

ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ എം ജി എം ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ പുതുതായി അനുവദിച്ച സ്‌കൗട്ട് ഗൈഡ്‌സ് യൂണിറ്റുകള്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. ജേക്കബ് മണ്ണുംമൂട് അധ്യക്ഷ്യത വഹിച്ചു. സ്‌കൗട്ട് ജില്ലാ കമ്മീഷ്ണര്‍ വി ഡി സേവ്യര്‍ മുഖ്യ സന്ദേശം നല്‍കി. ജില്ലാ സെക്രട്ടറി വി ടി ഫിലിപ്പ്, ഹെഡ്മാസ്റ്റര്‍ എ ബി അലക്‌സാണ്ടര്‍, ജാന്‍സി ടി കുര്യാക്കോസ്, രഞ്ജിത്ത് കുമാര്‍, ത്രേസ്യാമ്മ തോമസ്, ശോഭ ജേക്കബ്, ബിറ്റു ഐപ്പ്, എം ആയിശ എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies