27-Jan-2020 (Mon)
 
 
 
 
‍പൂവ്വത്തുംകണ്ടി കുളിക്കടവ് റോഡ്, മേലേ ചാലില്‍ വീറുമ്പാലില്‍ റോഡ്, മുലാക്കല്‍ റോഡ് എന്നിവ ഉദ്ഘാടനം ചെയ്തു
   
vps
11-Nov-2019
 

താമരഗ്ഗേരി: താമരഗ്ഗേരി ഗ്രാമപഞ്ചായത്തിലെ ഈര്‍പ്പോണ വാര്‍ഡില്‍ കോണ്‍ഗ്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ പൂവ്വത്തും കണ്ടി കുളിക്കടവ് റോഡ്, മേലേ ചാലില്‍ വീറുമ്പാലില്‍ റോഡ്, മുലാക്കല്‍ റോഡ് എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ നിര്‍വ്വഹിച്ചു. എം സി ആലിക്കുട്ടി ഹാജി, പി എം മുത്തുക്കോയ തങ്ങള്‍, പി കെ അഹമ്മദ് കുട്ടി മാസ്റ്റര്‍, എ കെ മുഹമ്മദ് മാസ്റ്റര്‍, പി പി പോക്കര്‍ മാസ്റ്റര്‍, സിദ്ദീഖ് പുറായില്‍, എ കെ കാസിം മാസ്റ്റര്‍, എം വി സലീം, കേളോത്ത് മുഹമ്മദ്, മന്‍സൂര്‍, ടി പി അഷ്‌റഫ്, എം സി മുനീര്‍, വി കെ അബ്ദുറഹിമാന്‍, നജ്മുദ്ദീന്‍, ശംസീര്‍, അഷ്‌റഫ് എം, വി കെ മുനീര്‍, ഹനീഫ പി റവാഹത്ത്, മുനീര്‍, ആവിദ് എം എന്നിവര്‍ സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies