02-Jul-2020 (Thu)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍കെ എസ് ആര്‍ ടി സി ബസ്സ് ബൈക്കിലിടിച്ച് യുവതി മരിച്ചു
   
vps
14-Nov-2019
 

ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴയില്‍ കെ എസ് ആര്‍ ടി സി ബസ്സ് ബൈക്കിലിടിച്ച് യുവതി മരിച്ചു. കൊടുവള്ളി പുത്തൂര്‍ ജാറംകണ്ടി കനിയമ്പുറത്ത് സുലൈമാന്റെ ഭാര്യ മറിയം(48) ആണ് മരിച്ചത്. ബത്തേരിക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സ് ഇതേ ദിശയില്‍ അടിവാരത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ മറികടക്കുന്നതിടെ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചുവീണ മറിയത്തിന്റെ ശരീരത്തിലൂടെ ബസ്സ് കയറിയിറങ്ങി. പരിക്കേറ്റ സുലൈമാനെ കോഴിക്കോട് മെഡിക്കല്‍ കോളിജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies