02-Jul-2020 (Thu)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍ശിശുദിന റാലി സംഘടിപ്പിച്ചു
   
vps
14-Nov-2019
 

കൈതപ്പൊയില്‍: കൈതപ്പൊയില്‍ ജി എം യു പി സ്‌കൂളില്‍ ശിശുദിന റാലി സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശിശുദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ ടി ബെന്നി ശിശുദിന സന്ദേശം നല്‍കി. അഷിന മിന്‍ഹ നെഹ്‌റു അനുസ്മരണം നടത്തി. ചാച്ചാജിയുടെ വേഷമണിഞ്ഞ 130 കുട്ടികള്‍ റാലിയില്‍ അണിനിരന്നു. പി കെ കഹാര്‍, സിറാജ്, സുഹൈല്‍, റഹ്മത്ത്, അധ്യാപകര്‍ എന്നിവര്‍ ശിശുദിന റാലിക്ക് നേതൃത്വം നല്‍കി. കൈതപ്പൊയില്‍ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് കോഡിനേഷന്‍ മധുരം നല്‍കി റാലിയെ സ്വീകരിച്ചു. വെസ്റ്റ് പുതുപ്പാടിയില്‍ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ രാകേഷ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഇ ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies