31-May-2020 (Sun)
 
 
 
 
‍ആരാമ്പ്രം കൊട്ടക്കാവയല്‍ പുള്ളൂണിച്ചാലില്‍ കോളിക്കല്‍ അബൂബക്കര്‍ മുസ്ല്യാര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌ക്കാരം ഉച്ചക്ക് 12.30ന്
   
vps
18-Nov-2019
 

മടവൂര്‍: ആരാമ്പ്രം കൊട്ടക്കാവയല്‍ പുള്ളൂണിച്ചാലില്‍ കോളിക്കല്‍ അബൂബക്കര്‍ മുസ്ല്യാര്‍ (73) നിര്യാതനായി. കരിപ്പൂര്‍, ചക്കാലക്കല്‍, പടനിലം, പുല്ലാളൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്രസാദ്ധ്യാപകനായിരുന്നു. ഭാര്യ: ആസ്യ കച്ചേരിക്കുന്നുമ്മല്‍. മക്കള്‍: മുഹമ്മദ് സാദിഖ് (ദമാം), റംല കള്ളിക്കൂട്ടത്തില്‍ ആരാമ്പ്രം, റൈഹാനത്ത് പരപ്പന്‍ പൊയില്‍, റുബീന മണ്ണില്‍ കടവ്, ഹൈറുന്നിസ കളരാന്തിരി. മരുമക്കള്‍: ഹസ്സന്‍കോയ ആരാമ്പ്രം (കണ്ണൂര്‍ തോട്ടട വെസ്റ്റ് യുപി സ്‌കൂള്‍ അദ്ധ്യാപകന്‍), ഉസ്സയിന്‍ ദാരിമി പരപ്പന്‍ പൊയില്‍, അബ്ദു റഹിമാന്‍ (ഖുവൈത്ത്), ജാഫര്‍, റുബീന ഒഴലക്കുന്ന്, പരേതരായ പി സി അയന്മദ് കുട്ടി, പി സി ഉസ്സയിന്‍, പി സി ഉസ്മാന്‍. മയ്യിത്ത് നിസ്‌ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് കൊട്ടക്കാവയല്‍ ജുമ മസ്ജിദിലും 1 മണിക്ക് ആരാമ്പ്രം വലിയേരി ജുമ മസ്ജിദിലും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies