31-May-2020 (Sun)
 
 
 
 
‍ഒടുങ്ങാക്കാട് സ്രാമ്പികുന്നുമ്മല്‍ യൂസുഫ് മുസ്ലിയാര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 12 മണിക്ക്
   
vps
26-Nov-2019
 

പുതുപ്പാടി: ഒടുങ്ങാക്കാട് സ്രാമ്പികുന്നുമ്മല്‍ യൂസുഫ് മുസ്ലിയാര്‍(90) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ് ജിദ്ദ, അബൂബക്കര്‍, മുഹ്യിദ്ദീന്‍ ദാരിമി, ആയിഷ, ഉമ്മുകുല്‍സു, ഫാത്തിമ. മരുമക്കള്‍: യൂസുഫ്, ഹംസ, അബ്ദുല്‍ വാഹിദ്, സുബൈദ, നഫീസ, സാബിറ. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ഒടുങ്ങാക്കാട് മഖാം മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies