31-May-2020 (Sun)
 
 
 
 
‍കട്ടിപ്പാറ കോറി കൊല്ലരുകണ്ടി മൊയ്തീന്‍കോയ നിര്യതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 5 മണിക്ക്
   
vps
30-Nov-2019
 

കട്ടിപ്പാറ: കോറി കൊല്ലരുകണ്ടി മൊയ്തീന്‍കോയ (ചെറിയ-72) നിര്യതനായി. ഭാര്യ: ചെറിയാത്തുമ്മ (മലോറം). മക്കള്‍: അബ്ദുള്‍ നാസര്‍, റഫീഖ്, റിയാസ്, ഷാഹിന, ഷമീന. മരുമക്കള്‍: ഫസീന, ജുമൈല, ജസ്‌ന, മുഹമ്മദ്, ഷമീര്‍. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കട്ടിപ്പാറ ടൗണ്‍ ജുമാ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies