31-May-2020 (Sun)
 
 
 
 
‍കോരങ്ങാട് പേനക്കാവില്‍ എന്‍ കെ ബാലകൃഷ്ണന്‍ നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 1 മണിക്ക്
   
vps
02-Dec-2019
 

താമരശ്ശേരി: കോരങ്ങാട് പേനക്കാവില്‍ എന്‍ കെ ബാലകൃഷ്ണന്‍(58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: ശബരിനാഥ്, വിസ്മയ. സഹോദരങ്ങള്‍: മധു, സുരേന്ദ്രന്‍. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് വീട്ട് വളപ്പില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies