31-May-2020 (Sun)
 
 
 
 
‍അടിവാരം മടയത്രയില്‍ അന്നമ്മ സാമുവല്‍ നിര്യാതയായി; സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന്
   
vps
05-Dec-2019
 

അടിവാരം: മടയത്രയില്‍ പരേതനായ ഐ സാമുവലിന്റെ ഭാര്യ അന്നമ്മ സാമുവല്‍ (കുഞ്ഞമ്മ 82) നിര്യാതയായി. ഇടയാറന്മുള പ്ലാവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ജയ്‌മോള്‍ രാജു (ബഹ്‌റൈന്‍), ഷാജി സാമുവല്‍ (സുവിശേഷകന്‍, അടിവാരം ബ്രദറണ്‍ ചര്‍ച്ച്), ഷിബു സാമുവല്‍ (ബഹ്‌റൈന്‍). മരുമക്കള്‍: കുറിയന്നൂര്‍ താന്നിക്കപ്പുറത്തൂട്ട് രാജു (ബഹ്‌റൈന്‍), ഗോള്‍ഡ (പുളിക്കല്‍, അടിവാരം), ലിജി (കരോട്ടേക്കുറ്റ്, പുതുപ്പള്ളി). സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് അടിവാരം ബ്രദറണ്‍ സഭയുടെ മീന്‍മുട്ടിയിലുള്ള സെമിത്തേരിയില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies