31-May-2020 (Sun)
 
 
 
 
‍അടിവാരം ചിപ്പിലിത്തോട് തേരോട്ടില്‍ ഏലിയാമ്മ നിര്യാതയായി; സംസ്‌കാരം വൈകിട്ട് 4 മണിക്ക്
   
vps
06-Dec-2019
 

അടിവാരം: ചിപ്പിലിത്തോട് തേരോട്ടില്‍ ഏലിയാമ്മ(85) നിര്യാതയായി. മക്കള്‍: പരേതനായ പൗലോസ്, ജോയി, രാജു, തമ്പി, ബെന്നി, സുമോള്‍. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തെയ്യപ്പാറ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി സെമിത്തേരിയില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies