29-Mar-2020 (Sun)
 
 
 
 
‍എന്‍ ജി ഒ അസോസിയേഷന്‍ 2020 പുതുവര്‍ഷ മെമ്പര്‍ഷിപ് വിതരണം ചെയ്തു
   
vps
04-Jan-2020
 

കോഴിക്കോട്: എന്‍ ജി ഒ അസോസിയേഷന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ബ്രാഞ്ച് 2020 പുതുവര്‍ഷ മെമ്പര്‍ഷിപ് വിതരണം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ എം ഷിബു റീജിണല്‍ ലാബിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഷഹനാസ് ബീഗത്തിന് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ പി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍ പി രഞ്ജിത്ത്, സി പി അനില്‍ കുമാര്‍, കെ പി അനീഷ് കുമാര്‍, സുജിത എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വിഷാല്‍ സ്വാഗതവും ട്രഷറര്‍ ആദര്‍ശ് നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies