31-May-2020 (Sun)
 
 
 
 
‍കോട്ടക്കല്‍ മഹല്ല് മുതവല്ലി ആനക്കണ്ടി മുഹമ്മദ് കോയ ഹാജി നിര്യാതനായി
   
vps
24-Feb-2020
 

ആവിലോറ: കോട്ടക്കല്‍ മഹല്ല് മുതവല്ലിയും കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റുമായ ആനക്കണ്ടി മുഹമ്മദ് കോയ ഹാജി(104) നിര്യാതനായി. കോട്ടക്കല്‍ നൂറുല്‍ ഹുദാ സുന്നി സെക്കന്‍ഡറി മദ്രസയുടെ സ്ഥാപിത കാലം മുതല്‍ പ്രസിഡണ്ടാണ്. മയ്യിത്ത് നിസ്‌ക്കാരം തിങ്കളാഴ്ച രാത്രി 9.30 ന് ആവിലോറ കോട്ടക്കല്‍ ജുമുഅ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies