31-May-2020 (Sun)
 
 
 
 
‍പൂന്നൂര്‍ ചക്കിട്ട കണ്ടി ബാലന്‍ നിര്യാതനായി
   
vps
26-Feb-2020
 

പൂനൂര്‍: ചക്കിട്ട കണ്ടി ബാലന്‍ (68) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: വിനീഷ്, ബൈജ, ബിജിന. മരുമക്കള്‍: സതീശന്‍ (പറമ്പില്‍ ബസാര്‍), അജേഷ് (കട്ടിപ്പാറ), നീതു (പൂനൂര്‍). സഹോദരങ്ങള്‍: പെരച്ചന്‍, കമല, അശോകന്‍, പരേതനായ മാധവന്‍. സംസ്‌കാരം ബുധന്‍ രാവിലെ 11 മണിക്ക് വീട്ടു വളപ്പില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies