05-Jul-2020 (Sun)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍തൃശൂരില്‍ ബൈക്കപകടം; തിരുവമ്പാടി സ്വദേശികള്‍ മരിച്ചു
   
vps
12-Mar-2020
 

തിരുവമ്പാടി: ദേശീയ പാതയില്‍ തൃശൂരിനടത്ത് പുതുക്കാട് ബൈക്ക് ജെ സി ബി യില്‍ ഇടിച്ച് തിരുവമ്പാടി സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. തിരുവമ്പാടി പുന്നക്കല്‍ തുറുവേലില്‍ സാബുവിന്റെ മകന്‍ അതുല്‍ സാബു(23), പുന്നക്കല്‍ പുറഞ്ചിറ സെബാസ്റ്റ്യന്റെ മകന്‍ ശരത്(23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ആയിരുന്നു അപകടം. മൃതദേഹങ്ങള്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍. എറണാകുളത്ത് വിദ്യാര്‍ഥികളായ ഇവര്‍ അവധി ആയതു കൊണ്ട് വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies