31-May-2020 (Sun)
 
 
 
 
‍ഞേറപ്പൊയില്‍ മൊയ്തീന്‍ ഹാജി നിര്യാതനായി
   
vps
12-Mar-2020
 

പൂന്നൂര്‍: ഞേറപ്പോയില്‍ മഹല്ല് കമ്മിറ്റി സെക്രട്ടറിയും, പൂനൂര്‍ ട്രാവെല്‍സ് ഗ്രൂപ്പ് ബസ് സര്‍വീസ് ഉടമയും, ദേശീയ ആയുര്‍വേദിക് ഫാര്‍മസി മാനേജിങ് പാര്‍ട്ണറും ആയിരുന്ന ഞേറപ്പൊയില്‍ മൊയ്തീന്‍ ഹാജി (88) അന്തരിച്ചു. ഭാര്യ: ആയിഷ ക്കുട്ടി, മക്കള്‍: ജമാല്‍ (ഡെന്റല്‍ സര്‍ജന്‍), ജാഫര്‍ (ഡെന്റല്‍ സര്‍ജന്‍), ജാസ്മിന്‍(റഹ്മാനിയ ഹയര്‍ സെക്കന്ററി സ്‌കൂള്‍), മരുമക്കള്‍: ഷെറീന ഉള്ളിയേരി, അഡ്വക്കേറ്റ് കുട്ട്യാലി പയ്യോളി, ഷംന(മുക്കം ഓര്‍ഫനേജ് സ്‌കൂള്‍) മയ്യത്തു നമസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ഞേറപ്പൊയില്‍ ജുമാമസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies