05-Jul-2020 (Sun)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍പന്നൂര്‍ പൂളപ്പൊയില്‍ ഹുസൈന്‍ ഹാജി (78) നിര്യാതനായി. മയ്യിത്ത് നിസ്‌ക്കാരം ഉച്ചക്ക് 12.15 ന് വട്ടപ്പാറപൊയില്‍ ജുമുഅ മസ്ജിദിലും ഒരു മണിക്ക് പന്നൂര്‍ ജുമുഅ മസ്ജിദിലും.
   
vps
15-Mar-2020
 

പന്നൂര്‍: വട്ടപ്പാറപൊയില്‍ പൂളപ്പൊയില്‍ ഹുസൈന്‍ ഹാജി (78) നിര്യാതനായി. റിട്ടേഡ് വില്ലേജ് അസിസ്റ്റന്റ് ആയിരുന്നു. ഭാര്യ: ഉമ്മയ്യ കാവുംപൊയില്‍. മക്കള്‍: ഇസ്മായില്‍ മാസ്റ്റര്‍(എം ജെ എച് എസ് എസ് എളേറ്റില്‍), റസീന ടീച്ചര്‍ (എ യു പി സ്‌കൂള്‍ കുന്ദമംഗലം), ഷഹര്‍ബാനു ടീച്ചര്‍ (എം ജെ എച് എസ് എസ് എളേറ്റില്‍). മരുമക്കള്‍: മുഹമ്മദ് ഇസ്ഹാഖ് മാസ്റ്റര്‍(എ യു പി സ്‌കൂള്‍ കുന്ദമംഗലം), റഫീഖ് കളരിക്കണ്ടി, സൗദബീവി കാന്തപുരം. സഹോദരങ്ങള്‍: പൂളപ്പൊയില്‍ ഉസ്മാന്‍മാസ്റ്റര്‍ എളേറ്റില്‍, മരക്കാര്‍ മാസ്റ്റര്‍, പി പി മുഹമ്മദ്, അബു മാസ്റ്റര്‍, ഫാത്തിമ കിഴക്കോത്ത്, ആമിന പന്നൂര്‍, പരേതനായ കുഞ്ഞിരായിന്‍ ഹാജി. മയ്യിത്ത് നിസ്‌ക്കാരം ഞായറാഴ്ച ഉച്ചക്ക് 12.15 ന് വട്ടപ്പാറപൊയില്‍ ജുമുഅ മസ്ജിദിലും ഒരു മണിക്ക് പന്നൂര്‍ ജുമുഅ മസ്ജിദിലും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies