05-Jul-2020 (Sun)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍എം സാന്റിനു പകരം സ്ലറി: റോഡ് പ്രവര്‍ത്തി തടഞ്ഞു
   
vps
21-Mar-2020
 

പൂന്നൂര്‍: എം സാന്റിനു പകരം സ്ലറി ഉപയോഗിച്ചെന്നാരോപിച്ചു റോഡ് പണി തടഞ്ഞു. ചോയിമഠം ആനപ്പാറ പാഠത്തുംകുഴി റോഡില്‍ ആനപ്പാറ ഭാഗത്ത് സൈഡ് കോണ്‍ഗ്രീറ്റ് പ്രവര്‍ത്തി നാട്ടുകാര്‍ തടഞ്ഞത്. ഗുണമേന്മ കുറഞ്ഞ വസ്തുക്കളും എം സാന്റിന് പകരം ക്വാറിയില്‍ നിന്നും ഉപേക്ഷിക്കുന്ന സ്ലറി ഉപയോഗിക്കുന്നതും അളവ് കൃത്യമല്ലാത്തതുമാണ് പ്രവര്‍ത്തനം തടയുന്നതിലേക്ക് നയിച്ചത്. കെ കെ മുനീര്‍, ഫസല്‍ വാരിസ്, എ പി ഫസല്‍, സി എം ജാഫര്‍, റഈസ്, പി കെ സി അബൂബക്കര്‍, എ പി മുജീബ്, പി കെ ജര്‍ഷാദ്, മുനവ്വര്‍, ഷമീജ് , പി കെ സി റാഫി ചോയിമഠം നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies