08-Jul-2020 (Wed)
കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയപാതയില്‍ പുതുപ്പാടി എലോക്കരയിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; ബാലുശ്ശേരി മണ്ഡലത്തില്‍ തുടക്കമായി തരുവ് നായയുടെ കടിയേറ്റ് കുടല്‍ പുറത്തു ചാടി ചികിത്സ കിട്ടാതെ നരകിച്ച ആട്ടിന്‍കുട്ടിക്ക് രക്ഷകരായി ജനമൈത്രി പോലീസ് 'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാ മാസ്‌ക്ക് ബാങ്ക് പദ്ധതിക്ക് തുടക്കമായി
   
vps
19-May-2020
 

താമരശ്ശേരി: കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് താമരശ്ശേരി ജില്ലാ അസോസിയേഷന്‍ മാസ്‌ക്ക് ബാങ്ക് പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്‌കൗട്ട് ഗൈഡ് അംഗങ്ങള്‍ തയ്യാറാക്കുന്ന മാസ്‌ക്കുകള്‍ യൂണിറ്റുകള്‍ ശേഖരിക്കുകയും സബ് ജില്ലാ ഭാരവാഹികളിലൂടെ ജില്ലാ മാസ്‌ക്ക് ബാങ്കില്‍ എത്തിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് നിര്‍വ്വഹിച്ചു. ജില്ലാ കമ്മീഷണര്‍ വി ഡി സേവ്യര്‍, ജില്ലാ സെക്രട്ടറി വി ടി ഫിലിപ്പ്, ജില്ലാ ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍ ജ്യോതി ലക്ഷ്മി എന്നിവര്‍ നേത്യത്വം നല്‍കി. ആദ്യ ഘട്ടത്തില്‍ 4500 മാസ് ക്കുകള്‍ കൊടുവള്ളി ബി ആര്‍ സി, താമരശേരി താലൂക്ക് ഹോസ്പിറ്റല്‍, താലൂക്ക് ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, പാലിയേറ്റീവ് സൊസൈറ്റി എന്നിവര്‍ക്ക് നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies