04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍കേരള വനം വകുപ്പ് സാമൂഹ്യവനവല്‍കരണ വിഭാഗം പരിസ്ഥിതി ദിനാചരണ പരിപാടി നടത്തി
   
vps
05-Jun-2020
 

കാപ്പാട്: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേരള വനം വകുപ്പ് സാമൂഹ്യവനവല്‍കരണ വിഭാഗം കോഴിക്കോട് ഡിവിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ജില്ലാതല ഉല്‍ഘാടനം കൊയിലാണ്ടി എം എല്‍ എ കെ ദാസന്‍ വൃക്ഷത്തൈ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു. കാപ്പാട് ബീച്ച് പരിസരത്ത് നടന്ന പരിപാടിയില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, വാര്‍ഡ് കൗണ്‍സിലര്‍ ഹഫ്‌സ മനാഫ്, കോഴിക്കോട് സബ് കലക്ടര്‍ പ്രിയങ്ക, ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം കണ്‍സര്‍വേറ്റര്‍ അടലരശന്‍,ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാര്‍, ഡി ടി പി സി സെക്രട്ടറി ബീന, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോഷില്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. തിരുവങ്ങൂര്‍ മുതല്‍ കാപ്പാട് വരെയുള്ള റോഡിന് ഇരുവശവും വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പ്രവൃത്തിക്കും തുടക്കമായി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies